Asianet News MalayalamAsianet News Malayalam

'എന്റെ മുഖം യുഡിഎഫിന്റെ രാഷ്ട്രീയ മുഖം'; ജോസഫ് എം പുതുശേരി പാര്‍ട്ടി വിട്ടു

മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം വിട്ടു. ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് ചേക്കറുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിന്റെ ഭാഗമാകാനാണ് പുതുശേരിയുടെ നീക്കം.