കെഎം മാണി ആരെയും ശത്രുവായിക്കണ്ടില്ല; പൊതുസമ്മതനായ സ്ഥാനാർത്ഥി വരണമെന്ന് ജോയ് എബ്രഹാം

പാലായിൽ വോട്ടർമാരുടെ വികാരം കണക്കിലെടുത്ത് പൊതുസമ്മതനായ സ്ഥാനാർത്ഥി വരണമെന്ന് മുൻ എംപിയും കേരള കോൺഗ്രസ്സ് നേതാവുമായ ജോയ് എബ്രഹാം. ആരുടെയെങ്കിലും ഹിഡൻ അജണ്ട നടപ്പാക്കാനുള്ള അവസരമാക്കാതിരിക്കാനാണ് യുഡിഎഫ് ഇടപെടലെന്നും ജോയ് എബ്രഹാം പറഞ്ഞു. 

Video Top Stories