'മുഖ്യമന്ത്രിക്ക് എവിടന്നുകിട്ടി ഈ മക്കുണനെ'; ബെഹ്‌റയെ കടന്നാക്രമിച്ച് മുരളീധരൻ

മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബെഹ്‌റക്കെതിരെ കടുത്ത വിമർശനമുന്നയിച്ച്  കെ മുരളീധരൻ എംപി. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും മാനനഷ്ടക്കേസ് നൽകിക്കോട്ടേ എന്നും മുരളീധരൻ പറഞ്ഞു. 
 

Video Top Stories