പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടി വിരുദ്ധമെന്ന് കാനം; വിയോജിക്കേണ്ടത് പരസ്യമായല്ല


ആലപ്പുഴയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസറ്റര്‍ ഒട്ടിച്ചത് ഇസ്മയില്‍ പക്ഷമല്ലെന്ന് തെളിഞ്ഞതോടെ കാനംപക്ഷം പ്രതിരോധത്തില്‍. വിവാദത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് കാനം പ്രതികരിച്ചു.
 

Video Top Stories