Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശി, രോഗം സ്ഥിരീകരിച്ചത് ദ്രുത പരിശോധനയില്‍

Jul 22, 2020, 12:49 PM IST

കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. അര്‍ബുദം അടക്കം ഗുരുതര രോഗങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച നാലാമത്തെ വ്യക്തിയാണിത്.
 

Video Top Stories