Asianet News MalayalamAsianet News Malayalam

'പെട്ടന്ന് പൊട്ടിത്തെറിച്ചു, വാപ്പച്ചിയും ഉമ്മച്ചിയുമൊക്കെ പേടിച്ചു'

'പെട്ടന്ന് പൊട്ടിത്തെറിച്ചു, വാപ്പച്ചിയും ഉമ്മച്ചിയുമൊക്കെ പേടിച്ചു. എന്റെ മുഖമൊക്കെ കറുപ്പ് നിറമായി'; പാലക്കാട് കല്ലടിക്കോട് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് നിസാര പരിക്ക് തലനാരിഴക്ക് ഒഴിവായ ദുരന്തത്തിന്റെ ഞെട്ടലിൽ കുടുംബം 