കെഎഎസ് പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി; നവംബര്‍ 1ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
കെഎഎസ് പ്രാഥമിക പരീക്ഷ ഘട്ടം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തിലെ ചോദ്യങ്ങള്‍ രണ്ടാമത്തതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ അഭിപ്രായം. പിഎസ്സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തില്‍ 1536 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.