'അവിടുത്തെ മാഷുമായി ബന്ധമുണ്ടോയെന്ന സംശയത്തിലും ദേഷ്യത്തിലുമായിരിക്കും കൊന്നത്': രൂപശ്രീയുടെ ബന്ധു

കാസര്‍കോട് അധ്യാപികയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി ബന്ധു. തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉത്തരവാദി വെങ്കിട്ടരമണ ആയിരിക്കുമെന്ന് രൂപശ്രീ മുമ്പ് പറഞ്ഞിരുന്നു.മകനോടും അനിയത്തിയോടുമാണ് ഇക്കാര്യം പറഞ്ഞിരുന്നതെന്നും ബന്ധു പറയുന്നു.

Share this Video

Related Video