ഗോള്‍ഫ് പരിശീലനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ക്ലബില്‍ ബാര്‍ തുടങ്ങാന്‍ നീക്കം

സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഗോള്‍ഫ് ക്ലബില്‍ വീണ്ടും ബാര്‍ തുടങ്ങാന്‍ നീക്കം. ഗോള്‍ഫ് പരിശീലനത്തിനായി തീരുമാനിച്ച സ്ഥലത്ത് ബാര്‍ തുടങ്ങാന്‍ ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ശ്രമം നടക്കുന്നത്.
 

Video Top Stories