Asianet News MalayalamAsianet News Malayalam

കെവി തോമസിന്റെ നിലപാട് തമാശയെന്ന് കെസി വേണുഗോപാൽ

കെവി തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെസി വേണുഗോപാൽ

സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കും,കോൺഗ്രസുകാരനായ തുടരും എന്നൊക്കെ പറയുന്നതുതന്നെ ഒന്നൊന്നര തമാശയല്ലേ', കെവി തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെസി വേണുഗോപാൽ