പിഴ കുറച്ചത് പുനപരിശോധിക്കാന്‍ കേരളത്തിന് നിര്‍ദേശം; 15 ദിവസത്തിനകം വിശദീകരണം നല്‍കണം

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്റെ നടപടി പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിച്ചതുകൊണ്ട് മാത്രം റോഡപകടങ്ങള്‍ കുറയ്ക്കാനാകില്ലെന്ന് സമിതി വിമര്‍ശിച്ചു.
 
Share this Video

Related Video