മുങ്ങാന്‍ തുടങ്ങിയ ചെറുതോണി പാലത്തിലൂടെ രക്ഷാപ്രവര്‍ത്തകര്‍ എടുത്തുകൊണ്ട് ഓടിയ രണ്ട് വയസ്സുകാരന്‍ ഇവിടെയുണ്ട്

അതിജീവനത്തിന്റെ പോരാട്ട ദൃശ്യമായി തക്കുടു എന്ന സൂരജ്. കുട്ടിക്ക് പനി വന്ന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് രക്ഷാപ്രവര്‍ത്തകര്‍ ഉള്ളതുകൊണ്ടായിരുന്നുവെന്ന് സൂരജിന്റെ അച്ഛന്‍ വിജയരാഘവന്‍. ഇപ്പോള്‍ ഇടുക്കി ന്യൂമാന്‍ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ് സൂരജ്. 


 

Video Top Stories