തലയെടുപ്പോടെ കേരള പൊലീസ്; അഖിലേന്ത്യാ ഡ്യൂട്ടി മീറ്റില്‍ നേട്ടം

ദേശീയതലത്തില്‍ പൊലീസിന്റെ മികവ് വിലയിരുത്തുന്ന അഖിലേന്ത്യാ ഡ്യൂട്ടി മീറ്റില്‍ കേരള പൊലീസിന് മൂന്നാം സ്ഥാനം. മൂന്ന് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലാണ് ഇവര്‍ സ്വന്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് അക്കാദമി കേന്ദ്രീകരിച്ചായിരുന്നു പരിശീലനം.

Video Top Stories