ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ ഫൈന്‍ മാത്രമല്ല; ലൈസന്‍സ് പോയേക്കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ...

ഗതാഗത നിയമങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുചക്ര യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി.
 
Share this Video

Related Video