Asianet News MalayalamAsianet News Malayalam

ചാക്കോയെ വെറുതെ വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്

ചാക്കോ കേസില്‍ കുറ്റക്കാരന്‍ തന്നെയാണെന്നും വെറുതെ വിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കെവിന്റെ പിതാവ് ജോസഫ്. 4 പേരെ വെറുതെ വിട്ടത് ശരിയല്ല. ബാക്കി ശിക്ഷാവിധി വന്നിട്ട് പ്രതികരിക്കാമെന്നും ജോസഫ്.