സിലിയെ കൊല്ലാനുള്ള ആദ്യത്തെ ശ്രമം ആരും ഗൗരവത്തിൽ എടുത്തില്ലെന്നത് സങ്കടകരമായ കാര്യമാണെന്ന് കെജി സൈമൺ

വിവാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ 1200 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. ജോളിയുടെ ഭർത്താവ് ഷാജുവിനും ഭർതൃപിതാവ് സക്കരിയയ്ക്കുമെതിരെ സിലി വധക്കേസിൽ തെളിവില്ല. 

Share this Video

Related Video