യാത്രക്കാര്‍ക്ക് ഓണസമ്മാനമായി കൊച്ചി മെട്രോയുടെ പുതിയ പാത; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് നിപ പ്രതിരോധത്തിലുള്‍പ്പെടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യയാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും.
 

Video Top Stories