'പരിപാടി കണ്ട നാലായിരത്തില്‍ 3000 പേരും സൗജന്യ പാസില്‍, 23 ലക്ഷം രൂപ ബാധ്യതയും'; ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം


വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. കരുണാ സംഗീത നിശയില്‍ ടിക്കറ്റ് വരുമാനമായി ലഭിച്ചത് 602193 രൂപ മാത്രമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സംഘാടകര്‍ പറഞ്ഞു. പരിപാടി കണ്ട 4000 പേരില്‍ 3000 പേരും സൗജന്യ പാസിലായിരുന്നുവെന്നും സാമ്പത്തികമായും മേള പരാജയമെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

Video Top Stories