ജേക്കബ് തോമസ് ആര്‍എസ്എസ്സുകാരനെന്ന് കോടിയേരി ബാലകൃഷ്ണന്‍

ജേക്കബ് തോമസ് ആര്‍എസ്എസുകാരനായിട്ടാണ് പരക്കെ അറിയപ്പെട്ടുക്കൊണ്ടിരിക്കുന്നതെന്നും അങ്ങനെയൊരാളെ എങ്ങനെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയപരമായി പരിശോധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കോടിയേരി.
 

Video Top Stories