'ഭയപ്പെടുത്തലിന് വിധേയമായാല്‍ ചികിത്സ തന്നെ ഫലിക്കില്ല'; കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട്
രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍ അറിയിച്ചുവെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. തളര്‍ന്നുപോയാല്‍ പിന്നെ രക്ഷപ്പെടില്ല, മാനസികമായ കരുത്ത് വളരെ പ്രധാനമാണ്.ഭയപ്പെടുത്തലിന് വിധേയമായാല്‍ ചികിത്സ തന്നെ ഫലിക്കില്ല. കാന്‍സര്‍ ചികിത്സയെ കുറിച്ച് കോടിയേരി നമസ്‌തേ കേരളത്തില്‍.