ദേവനന്ദയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. അല്‍പ സമയത്തിനകം ഫോറന്‍സിക് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. നാട്ടുകാര്‍ സ്ഥലത്ത് കൂട്ടം ചേര്‍ന്നിരിക്കുകയാണ്. ദേവനന്ദയുടെ പ്രകൃതമനുസരിച്ച് ഇറങ്ങിപ്പോകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.


 

Video Top Stories