'പ്രതിപക്ഷത്തെ കരുണയില്ലാത്ത രീതിയില്‍ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ല'

ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പ്രതിപക്ഷങ്ങളെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Video Top Stories