നിയമനം റാങ്ക് ലിസ്റ്റില്‍ നിന്നാക്കണം:താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശം
കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2455 പേര്‍ക്ക് താത്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2455 പേര്‍ക്ക് താത്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.