സെക്രട്ടേറിയറ്റ് മതില്‍ചാടി മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തെത്തി കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം

പൊലീസ്, സെക്യൂരിറ്റി സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റ് മതില്‍ചാടി മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെയെത്തി കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടാണ് വനിതാ പ്രവര്‍ത്തകയടക്കം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലെത്തിയത്.
 

Video Top Stories