ബിജെപി പ്രസിഡന്റിന്റെ പ്രമോഷന്‍ പോസ്‌റ്റോ മിസോറം ഗവര്‍ണ്ണര്‍? ട്രോളുകള്‍ക്ക് കുമ്മനത്തിന്റെ മറുപടി
ബിജെപി സംസ്ഥാന അധ്യക്ഷ പദവിക്കായി ചരടുവലിക്കില്ലെന്നും തന്റെ പേര് ചര്‍ച്ചയിലുള്ള കാര്യം ശ്രദ്ധിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍. ഗവര്‍ണ്ണര്‍ ലോ ലെവല്‍ സ്ഥാനമല്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.