ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയില്ലെങ്കില്‍ കിംസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍


ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയില്‍ സുഖവാസം ഒരുക്കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പൊലീസ് ഇടപെട്ട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും കെയുഡബ്യുജെ.
 

Video Top Stories