മണ്ണിടിച്ചിലിന് പിന്നാലെ കരയിടിച്ചില്‍ രൂക്ഷം; വീടുകളില്‍ വിള്ളല്‍, തുരുത്തുകള്‍ ഭീഷണിയില്‍

കണ്ണൂര്‍ വളപട്ടണം പുഴയോരം ഇന്ന് ഭീതിയിലാണ്. കനത്ത മഴയ്ക്ക് പിന്നാലെ ഭൂമി വിണ്ടുകീറി, മിക്ക വീടുകളിലും വിള്ളലുകളും പ്രത്യക്ഷപ്പെട്ടു. 3 തുരുത്തുകളിലായി അഞ്ഞൂറോളം വീടുകള്‍ ഏത് സമയവും അപകടം പ്രതീക്ഷിച്ച് കഴിയുകയാണ്.

Video Top Stories