വിദേശത്തുള്ളവര്‍ക്കു പോലും അടിമലത്തുറയില്‍ തീരം പുറമ്പോക്ക് സ്വന്തമാക്കാം, അന്വേഷണം

മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ പേരില്‍ അടിമലത്തുറയില്‍ നടക്കുന്നത് വന്‍ചൂഷണം. പുറമ്പോക്ക് കയ്യേറി തിരുവനന്തപുരം അടിമലത്തുറയില്‍ 192 കുടുംബങ്ങള്‍ക്കാണ് ലത്തീന്‍ സഭ തീരഭൂമി വിറ്റത്.
 
Share this Video

Related Video