'കടല്‍ത്തീരം വില്‍പ്പനയ്ക്ക്'; അടിമലത്തുറയില്‍ പുറമ്പോക്ക് പ്ലോട്ടുകളായി തിരിച്ചു, മത്സ്യത്തൊഴിലാളികള്‍ക്ക് വിറ്റ് പള്ളികമ്മറ്റി

തിരുവനന്തപുരം അടിമലത്തുറയില്‍ തീരഭൂമി കയ്യേറി ലത്തീന്‍ സഭയുടെ ഭൂമി വില്‍പ്പന. ഏക്കറുകണക്കിന് തീരം മൂന്ന് സെന്റുകളായി തിരിച്ചാണ് പള്ളി കമ്മറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്തിയത്. നിരോധന ഉത്തരവ് വന്നിട്ടും പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മാണം തുടരുകയാണ്.
 
Share this Video

Related Video