ഒറ്റമശേരിയിൽ ലോറിയിടിപ്പിച്ച് രണ്ടുപേരെ കൊന്ന കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം

ആലപ്പുഴ ഒറ്റമശേരിയിൽ രണ്ടുപേരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം പ്രതികൾ നൽകണമെന്നും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.  

Video Top Stories