സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീട് നിര്‍മ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് നടക്കും. ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തു. അതേസമയം, ലൈഫ് പദ്ധതി രാഷ്ട്രീയ ഗിമ്മിക്കെന്ന് പ്രതിപക്ഷം ആരോപിച്ചു. 

Share this Video

Related Video