കേസ് പാര്‍ട്ടിക്ക് തിരിച്ചടിയാകാതിരിക്കാന്‍ നസീറിന്റെ സഹോദരനെ മത്സരിപ്പിച്ച് സിപിഎം
സിപിഎമ്മിന് എതിരെ വിമതനായി മത്സരച്ചതിന് പിന്നാലെ മാരകമായി ആക്രമിക്കപ്പെട്ട സിഒടി നസീറിന്റെ സഹോദരന്‍ സിഒടി ഷബീറിനെ പാര്‍ട്ടി തലശ്ശേരി നഗരസഭയിലേക്ക് മത്സരിപ്പിക്കുന്നു. എന്നാല്‍, സിപിഎമ്മിനെതിരെ നാലിടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് സിഒടി നസീര്‍ പ്രതികരിച്ചു.