രോഗികളില്ലാത്ത വര്‍ക്കലയും ഹോട്ട് സ്‌പോട്ടില്‍, തിരുവനന്തപുരത്തും ആശയക്കുഴപ്പം

<p>thiruvananthapuram</p>
Apr 20, 2020, 5:00 PM IST

തിരുവനന്തപുരം ജില്ല ഇളവുകളുള്ള ഓറഞ്ച് ബി സോണില്‍ ആണെങ്കിലും കോര്‍പ്പറേഷന്‍ അടക്കം മൂന്ന് പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ടായി നിലനില്‍ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മലയിന്‍കീഴ് പഞ്ചായത്തിലും വര്‍ക്കല മുനിസിപ്പിലാറ്റിയിലും ഇളവുകളില്ലാതെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
 

Video Top Stories