ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ചുകൊന്നു; ഒപ്പം ലോട്ടറി വിറ്റയാള്‍ പിടിയില്‍

കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ചുകൊന്നത് പണത്തിനും സ്വര്‍ണത്തിനും വേണ്ടിയെന്ന് പ്രതി. കൊല്ലപ്പെട്ട പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വില്‍പന നടത്തിയിരുന്ന സത്യനെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു

Video Top Stories