ലുങ്കി ഉടുത്തെത്തിയതിന് കോഴിക്കോട്ടെ ഹോട്ടലില്‍ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞെന്ന് പരാതി

ലുങ്കി ഉടുത്തതിന് പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ പരാതി. ലുങ്കി ഉടുത്തെത്തിയത് തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന മലപ്പുറം സ്വദേശിയുടെ പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ കേസെടുത്തു.

Share this Video

Related Video