രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാനനുവദിക്കണമെന്ന് ശിവശങ്കര്‍ കോടതിയില്‍;ജഡ്ജിയുടെ അടുത്തെത്തി സംസാരം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ  കോടതിയില്‍ ഹാജരാക്കി. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി. 


 

Video Top Stories