നീരൊഴുക്ക് കുറഞ്ഞു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കില്ല

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പാലക്കാട് ഇന്ന് നേരിയ ശമനം. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു. എന്നാല്‍ ട്രെയിന്‍ ഗതാഗതം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല.
 

Video Top Stories