'തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമെങ്കില്‍ ഞാന്‍ അഹങ്കാരിയാണ്', മലപ്പുറം കളക്ടറുടെ മറുപടി

കവളപ്പാറക്കാര്‍ക്ക് പ്രളയസഹായം കിട്ടിയില്ലെന്ന് കാട്ടി പി വി അന്‍വര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലപ്പുറം ജില്ലാ കളക്ടര്‍. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരുന്നത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരിയാണെന്ന് ജാഫര്‍ മാലിക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 
Share this Video

Related Video