കവളപ്പാറയില്‍ 30 വീടുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി നാട്ടുകാര്‍

കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തം ഇതുവരെ നടന്നിട്ടില്ല. അനവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം

Video Top Stories