അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മലയാളിക്കും അഭിമാനിക്കാം; ആദ്യമായി മലയാളി മിനസോട്ട കൗണ്‍സില്‍ അംഗമായി
തൃശ്ശൂര്‍ കോളങ്ങാട്ടുകര സ്വദേശി നാരയണനാണ് മിനസോട്ട കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ് നാരായണന്‍