കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ; വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി മലയാളി

യുപിഎസ്‌സി കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയിൽ വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി കൊല്ലം അഞ്ചൽ സ്വദേശിനി ലക്ഷ്മി ആർ കൃഷ്ണൻ. സിവിൽ സർവീസാണ് ലക്ഷ്മിയുടെ ലക്ഷ്യം.
 

Video Top Stories