കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി; രണ്ട് മണിക്കൂറായി ഫയര്‍ഫോഴ്‌സ് തെരച്ചില്‍

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി. കുളിക്കാനായി കുളത്തിലിറങ്ങിയ സജിത്തെന്ന 53 വയസുകാരനെയാണ് കാണാതായത്. ആളുകള്‍ കണ്ടുനില്‍ക്കെയാണ് സജിത്ത് മുങ്ങിയത്. ഉടനെ ആളുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്‌സും പരിശോധന തുടരുകയാണ്. 
 
Share this Video

Related Video