'വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അനുകൂല പ്രതികരണം'; മാണി സി കാപ്പന്റെ പ്രചാരണം തുടരുന്നു

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അനുകൂല പ്രതികരണമാണുണ്ടായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്വാഭാവികമായും മതനേതാക്കളെ കാണാറുണ്ട്. എസ്എന്‍ഡിപി വോട്ടില്‍ പ്രതീക്ഷയുണ്ടെന്നും മാണി സി കാപ്പന്‍.
 

Video Top Stories