'കണ്ണാടിക്കൂടും കൂട്ടി'; വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവച്ച് മഞ്ജു വാര്യർ

കോളേജ് വിദ്യാർത്ഥിനികൾക്കൊപ്പം വേദിയിൽ നൃത്തം ചെയ്ത് നടി മഞ്ജു വാര്യർ. തേവര സേക്രട് ഹാർട്ട് കോളേജിലെ യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് മഞ്ജു വേദിയിലെത്തി വിദ്യാർത്ഥിനികൾക്കൊപ്പം ഡാൻസ് ചെയ്തത്. 

Share this Video

Related Video