ഇന്റര്‍നെറ്റിന്റെ പ്രയോജനം എല്ലാവരിലേക്കും;'മറക്കരുത്' ഈ ദൗത്യം

ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച് നടപടികള്‍ തുടങ്ങിയ സംസ്ഥാനമാണ് കേരളം. അതിന്റെ പ്രയോജനം പൂര്‍ണ്ണമായും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതാണ് ഇനി വരുന്ന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ദൗത്യമെന്ന് ഇന്‍ഫോസിസ് മുന്‍ മേധാവി ക്രിസ് ഗോപാലകൃഷ്ണന്‍
 

Video Top Stories