Mathrubhumi’s centenary : നൂറിന്റെ നിറവിൽ മാതൃഭൂമി

നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും

Share this Video

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പിറവിയെടുത്ത മാതൃഭൂമി ദിനപ്പത്രം ശതാബ്ദിയുടെ നിറവിൽ, നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും.

Related Video