ലോഡുകളുടെ എണ്ണമല്ല, ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ചതെന്ന് മേയര്‍

അപവാദങ്ങളെല്ലാം മാറ്റിക്കൊണ്ടുള്ള മുന്നേറ്റമാണ് ഇത്തവണ നടത്താന്‍ സാധിച്ചതെന്ന് മേയര്‍ വി കെ പ്രശാന്ത്. ആരുടെയും രാഷ്ട്രീയം നോക്കിയല്ല വോളണ്ടിയര്‍മാരാക്കിയത്. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി തീരുമാനിക്കുന്നയാള്‍ മത്സരിക്കുമെന്നും പ്രശാന്ത്.
 

Video Top Stories