ക്രിമിനലുകൾ പൊലീസിലെത്തരുതെന്ന് ജി സുധാകരൻ

 എങ്ങനെയാണ് ക്രിമിനലുകൾ എസ്എഫ്ഐ ഭാരവാഹികളായതെന്ന് അന്വേഷിക്കണമെന്ന്  യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ മന്ത്രി ജി സുധാകരൻ. പ്രതികളിൽ രണ്ട് പേർ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടതിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. 
 

Video Top Stories