ചോദിച്ചത് കേന്ദ്രസേന മതിയോ എന്ന്, പ്രളയസഹായത്തെക്കുറിച്ച് സംസാരിച്ചില്ലെന്ന് മുരളീധരന്‍

കേരളം പ്രളയസഹായം ചോദിച്ചില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. താന്‍ പറയാത്ത കാര്യത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories