സ്‌കൂള്‍ കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, മുഖ്യകണ്ണിയായ യുവതി പിടിയില്‍

കോഴിക്കോട് കക്കാടംപൊയിലില്‍ പ്രായപൂര്‍ത്തിയാകാത്ത കര്‍ണ്ണാടക സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയെ പൊലീസ് പിടികൂടി. കര്‍ണ്ണാടക സ്വദേശി ഫര്‍സാനയാണ് അറസ്റ്റിലായത്.
 

Video Top Stories